Month: Jan 2025
678 Posts
ഹഷ് മണി കേസിൽ ട്രംപിനു തിരിച്ചടി: ഈ ആഴ്ച ശിക്ഷ വിധിക്കുന്നതു മാറ്റിവയ്ക്കണമെന്ന അഭ്യർഥന ന്യൂയോർക്ക് കോടതി തള്ളി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വാർത്താ സമ്മേളനം വിളിച്ചു
സിനിമ ലൊക്കേഷൻ നോക്കാനെത്തിയ സിനിമ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു; രക്ഷകനായത് യാത്രക്കാരൻ
“നിങ്ങൾ വോട്ട് ചെയ്തു എന്നതു ശരിയാണ്. അതിന്റെ പേരിൽ എന്റെ മേലധികാരിയാണെന്നു കരുതരുത്”– അജിത് പവാർ
നേപ്പാളിൽ ഭൂചലനം: 32 പേർ മരിച്ചു; 7.1 തീവ്രത രേഖപ്പെടുത്തി, ഡൽഹി–എൻസിആർ, ബിഹാർ എന്നിവിടങ്ങളിലും പ്രകമ്പനം
ബാങ്കോക്കിൽ നിന്ന് 4.41 കോടി രൂപയുടെ ലഹരിമരുന്നുമായി മുംബൈ വിമാനത്താവളത്തിൽ മലയാളികൾ അറസ്റ്റിൽ
തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ, ഇന്ത്യയിൽ ആകെ രോഗബാധിതർ അഞ്ചായി
വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെ അജ്ഞാതർ വെടിവച്ചുകൊന്നു
