Month: Jan 2025
678 Posts
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 960 രൂപയാണ് കൂടി; ഇതോടെ പവന്റെ വില 61,840 രൂപയായി, ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി
യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ ബറാക് ഒബാമക്കും, ജോ ബൈഡനും ട്രംപിന്റെ പഴി
2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശിലെ സീതാപുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. രാകേഷ് റാത്തോഡ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റില്‍
ഫ്ളെക്സ് നീക്കാന്‍ ചെന്ന ഉദ്യോഗസ്ഥരെ സി.പി.എം.നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു
ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളില്‍ കേരളത്തിന് ആദ്യമത്സരത്തില്‍ ജയം; മണിപ്പുരിനെതിരേ ഏകപക്ഷീയമായ ഗോളിനാണ് ജയിച്ചത്
ചെന്താമര പിടിയിലായ രാത്രിയില്‍ നടന്ന ജനകീയപ്രതിഷേധത്തില്‍ പോലീസ് കേസെടുത്തു; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരേയാണ് കേസെടുത്തത്
