Day: Jan 28, 2025
23 Posts
തെലുങ്കാനയിൽ രാവിലെ 11 മണിക്ക് മുൻപും രാത്രി 11 മണിക്കുശേഷവും 16 വയസിൽ താഴെയുള്ളവരെ സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കുന്നതിനു വിലക്ക്
സുവോ മോട്ടോ അവാര്‍ഡ് വി.എസ്.സി ഡയറക്ടര്‍ ഡോ എസ് ഉണ്ണികൃഷ്ണന് നായര്‍ക്ക്
ഉളുപ്പില്ലായ്മയും രാഷ്ട്രീയ ഉള്ളടക്കമില്ലായ്മയുമാണ് ഇന്നത്തെക്കാലത്തെ സിപിഎമ്മുകാരുടെ മുഖമുദ്രയെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം
വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എം.പിയ്ക്കെതിരേ സി.പി.എം. പ്രവർത്തകരുടെ പ്രതിഷേധം; കരിങ്കൊടി കാണിക്കൽ
ദേശീയ ഗെയിംസിന്റെ 38 -ാം പതിപ്പിന് ചൊവ്വാഴ്ച വൈകിട്ട് ഔദ്യോഗിക തുടക്കം
സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ 15 പേർ മരിച്ചു; 11 പേരുടെ നില ഗുരുതരം
ഐ.സി.സി.യുടെ പോയവര്‍ഷത്തെ വനിതാ ഏകദിന ക്രിക്കറ്റര്‍ ബഹുമതി ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്; അസ്മത്തുള്ള ഒമര്‍സായ് ഏറ്റവും മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍
കലൂരില്‍ പോലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ കൗമാരക്കാരന് ലഹരിമാഫിയ സംഘവുമായി ബന്ധമെന്ന് പോലീസ്
