Day: Jan 27, 2025
17 Posts
രണ്ടുദിവസം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന് ചുമതലയേറ്റു; പരിപാടി ബഹിഷ്കരിച്ച് വിമതര്‍
മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ചിത്രകാരന് ബാര ഭാസ്കരനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍
കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് പദവി നല്കി കോണ്‍ഗ്രസ്; മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെ.പി.സി.സി വക്താവായാണ് നിയമനം
വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകൻ റിമാൻഡിൽ; പീഡനവിവരം മറച്ചുവച്ച സ്കൂളിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു
