പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

നിയമസഭയിൽ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിന് മറുപടി പറയുമ്പോൾ ഭരണപക്ഷം തടസ്സമുണ്ടാക്കിയതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. സ്പീക്കർ ബഹളത്തിന് കൂട്ടുനിൽക്കുന്നു എന്നും വി.ഡി.സതീശൻ ആരോപിച്ചു.