Day: Jan 8, 2025
50 Posts
പുല്ലുപാറയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട കെ.എസ്.ആര്.ടി.സി. ബസിന്റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
കളിക്കുന്നതിനിടെ തെരുവ്നായയെ കണ്ട് ഭയന്നോടിയ നാലാംക്ലാസുകാരന് കിണറ്റില്‍ വീണ് മരിച്ചു
നഗരത്തെ ഞെട്ടിച്ച നാലംഗകുടുംബത്തിന്റെ കൂട്ടമരണത്തിന് പിന്നില്‍ സാമ്പത്തികപ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളെന്ന് പോലീസ്
100 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍
സ്ത്രീകളെ വശീകരിക്കാന്‍ ആര്‍മി ക്യാപ്റ്റനായി വേഷമിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത 40-കാരന് ലഖ്നൗവില്‍ അറസ്റ്റിലായി
പാലക്കാട് സ്കൂൾബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു
മുത്തച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; ചുറ്റിക, മുനയുളി, സിംകാർഡുകൾ എന്നിവ കണ്ടെത്തി
കേന്ദ്രസര്‍ക്കാര്‍ സബ്സിഡികള്‍ വിതരണം ചെയ്യുന്നു എന്ന വ്യാജേന തപാല്‍ വകുപ്പിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമം
