Day: Jan 7, 2025
37 Posts
കിണറ്റിൽനിന്ന് വെള്ളമെടുക്കുന്നതിനേച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ മൂന്നുപേർ കൊല്ലപ്പെട്ടു; നാലുപേർക്ക് പരിക്ക്
തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയതായി ഭർത്താവിന്റെ പരാതി
തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ തമിഴ് ചിത്രമായ ‘കങ്കുവ’ ഓസ്കര് അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്, ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍
റിജിത്ത് ശങ്കരനെ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയത് രാഷ്ട്രീയവിരോധം കാരണം
വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡയെ യു.എസ്സില്‍ ലയിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
യു.ഡി.എഫ്. പ്രവേശന ചര്‍ച്ചകള്‍ക്കിടെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം രാഹുല്‍ കെ.പി. ക്ലബ്ബ് വിട്ടു; പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെ താരം ഒഡിഷ എഫ്.സിയില്‍ എത്തി
