Day: Jan 6, 2025
39 Posts
കമ്മിഷനിങ്ങിനു തയ്യാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇതാദ്യമായി മൂന്ന് ചരക്കുകപ്പലുകള്‍ അടുത്തു
കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി
ഒൻപതുമാസത്തെ കുടിശ്ശികയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി നൽകാനുള്ളത് 80 കോടി രൂപ; മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ
പ്രതിജ്ഞയിലെ ലിംഗവിവേചനം അവസാനിപ്പിച്ച് പോലീസ്; ‘പോലീസ് ഉദ്യോഗസ്ഥന്’ ഇനിയില്ല, പകരം സേനാംഗം
എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു
പെരിയ ഇരട്ടക്കൊല: സി.പി.എം.ജില്ലാ നേതാക്കൾ കൂട്ടത്തോടെ പ്രതികളുടെ വീടുകളിലെത്തി
