Day: Jan 6, 2025
39 Posts
തമിഴ്നാട്ടിലും എച്ച്എംപിവി സ്ഥിരീകരിച്ചു; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ, ഇന്ത്യയിൽ ആകെ രോഗബാധിതർ അഞ്ചായി
വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെ അജ്ഞാതർ വെടിവച്ചുകൊന്നു
ഇന്ത്യയിൽ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്
തൃക്കാക്കര നഗരസഭാധികൃതരും പൊലീസും ചേർന്ന് ഒറ്റരാത്രികൊണ്ട് പൊളിച്ചുനീക്കിയത് എൺപതോളം തട്ടുകടകൾ
ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
സീനിയർ താരം വിരാട് കോലി ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരം ഇർഫാൻ പഠാൻ
ഛത്തീസ്ഗഡില്‍ മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; തലയിൽ 15 മുറിവ്, കരൾ 4 കഷണം, ഹൃദയം പറിച്ചെടുത്തു
തിരുവനന്തപുരം പൂവച്ചലില്‍ ഭിക്ഷയാചിച്ച് റോഡില്‍നിന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു; പോലീസുകാരനും സുഹൃത്തും പിടിയില്‍
