Day: Jan 3, 2025
41 Posts
ബിഗ് ടിക്കറ്റിന്റെ വർഷാന്ത്യത്തിലെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ കോടിപതിയായി മലയാളി വനിത; ബിഗ് ടിക്കറ്റിൽ ലഭിച്ചത് 2.33 കോടി രൂപ
കൊല്ലം–ചെങ്കോട്ട പാതയിൽ ഗുരുവായൂർ–മധുര എക്സ്പ്രസിന്റെ ബോഗികൾ വേർപെട്ടു
ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിലായ 6 ഇറാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽനിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ
അഞ്ച് മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയം; കൃഷ്ണപ്രസാദിന് സെഞ്ചറി (135)
ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
ഭർത്താവ് ഓടിച്ച ഓട്ടോറിക്ഷയിൽനിന്നു വീണു പരുക്കേറ്റ യുവതി മരിച്ചു
കൊല്ലത്ത് കാറിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ഐടി കമ്പനി ഉദ്യോഗസ്ഥന്റേത്
