Day: Jan 2, 2025
38 Posts
മെഗാ ഭരതനാട്യം പരിപാടിയുമായി ബന്ധപ്പെട്ട കേസില്‍ മൃദംഗവിഷന് മാനേഡിങ് ഡയറക്ടർ എം. നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
മുഖ്യമന്ത്രിയുടെ മകൾ സിഎംആർഎല്ലിൽ നിന്ന് വാങ്ങിയ പണത്തിന് നികുതി അടച്ചെന്ന വാദം തെറ്റെന്ന് മാത്യു കുഴൽനാടൻ; ധനമന്ത്രിയെകൊണ്ടു കള്ളം പറയിച്ചു
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നാല് പേര്‍ക്ക്; മനു ഭാക്കറിനും ഗുകേഷിനും ഹര്‍മന്‍പ്രീത് സിങ്ങിനും പ്രവീണ്‍ കുമാറിനും ഖേല്‍ രത്ന; സജ്ജന്‍ അര്‍ജുന
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ സഹായ വാഗ്ദാനവുമായി ഇറാന്
വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്; നിഗോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52-കാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും
