Day: Dec 28, 2024
29 Posts
നഗരത്തിൽ സെൻഗുപ്ത റോഡ് കവലയ്ക്കു സമീപം ജല അതോറിറ്റിയുടെ പഴയ പൈപ് ലൈൻ പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു
അരങ്ങേറ്റ ടെസ്റ്റിൽ ബോളിങ്ങിലെ ഫോം ബാറ്റിങ്ങിലേക്കും പകർന്ന കോർബിൻ ബോഷിന്റെ മികവിൽ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
പൊരുതിനിന്ന ഇപ്സ്വിച്ച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം
ബലാത്സംഗക്കേസിൽ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിർദേശിച്ച് മദ്രാസ് ഹൈക്കോടതി
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഹോട്ടൽ ഉദ്ഘാടനം ചെയ്തു; വിമർശിച്ച് വി.ഡി. സതീശൻ
