Day: Dec 19, 2024
21 Posts
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍
തമിഴ്നാട്ടില്‍നിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേർക്ക് 23 വർഷം തടവ്
ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ പിടിയിൽ
ഉദയംപേരൂരില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു; കണ്ടനാട് ജി.ബി. സ്കൂളിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്, ഒഴിവായത് വന്‍ ദുരന്തം
എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന് പിടിയില്‍
എ.ഡി.ജി.പി എം.ആര്.അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
വീട്ടിൽ വളർത്തിയ പോത്ത് കഴുത്തിൽ കയർകുരുങ്ങി വയലിൽ വീണു ചത്തത് കണ്ട കർഷകനായ ഉടമ കുഴഞ്ഞുവീണു മരിച്ചു
അതിരപ്പിള്ളിയിൽ കാടിനുള്ളിൽ ദമ്പതിമാര്‍ക്ക് വെട്ടേറ്റു; ഭർത്താവ് മരിച്ചു, ജേഷ്ഠൻ പിടിയിൽ
