Day: Dec 17, 2024
20 Posts
ലോക്സഭയിൽ ‘ഒരു രാജ്യം ഒന്നിച്ച് തിരഞ്ഞെടുപ്പ്’ ബിൽ അവതരിപ്പിച്ച് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ; സഭയിൽ പ്രതിഷേധം
കൊണ്ടോട്ടി നീറ്റാണിമ്മലിൽ ദേശീയപാതയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു
പമ്പാവാലിക്ക് സമീപം നാറണന്തോട് ഭാഗത്ത് ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചെരിഞ്ഞു
വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു; വെടിയുതിർത്ത് 15കാരി, വെടിവച്ച വിദ്യാർഥിനി മരിച്ചനിലയിൽ
കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
രണ്ടു ദിവസം മുൻപ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം; ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു
