Day: Dec 14, 2024
16 Posts
പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് അപകടം; കുട്ടികള്‍ അടക്കം 18 പേര്‍ക്ക് പരിക്കേറ്റു
കോട്ടയത്ത് ലുലു മാൾ തുറന്നു; കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് എം.എ. യൂസഫലി
രാജ്യത്ത് അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു
കൊച്ചി കലൂരിൽ ശുചീകരണ തൊഴിലാളിയെ ഇടിച്ചു കടന്നുകളഞ്ഞ കാർ കണ്ടെത്താനായില്ല; അന്വേഷണം ഊർജിതമാക്കി
ലോക ചെസ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന് ദൊമ്മരാജു ഗുകേഷിന് 11.50 കോടി; അഞ്ച് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാരും
സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭർത്താവ് അറസ്റ്റിൽ
മധ്യപ്രദേശില്‍ വ്യവസായിയേയും ഭാര്യയേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; സംഭവം ഇ.ഡി. റെയ്ഡിന് പിന്നാലെ
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
