ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചപ്പോൾ
പത്തനംതിട്ട : കലഞ്ഞൂര്‍ ഇടത്തറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശില്‍നിന്നുള്ള അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 2.45-നാണ് അപകടം. വാഹനത്തിന്റെ ടയര്‍ പൊട്ടി ഇടിച്ചു നിര്‍ത്തിയപ്പോഴാണ് തീപടര്‍ന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
