ബെംഗളൂരു–കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ്

ഷൊർണ്ണൂർ ∙ എൻജിൻ തകരാറിനെ തുടർന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് മുക്കാൽ മണിക്കൂറിലേറെയായി പിടിച്ചിട്ടിരിക്കുന്നത്. തകരാൻ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.