പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പോലീസ് ആസ്ഥാനത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി.
വീട്ടിലെത്തി ഉപദ്രവിച്ചെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
