Day: Nov 19, 2024
13 Posts
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി
കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി
നിരോധിത ലഹരിവസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയ ന്യൂസീലന്‍ഡ് പേസര്‍ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്
പാകിസ്താന് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ 2 മണിക്കൂര്‍ ചേസ് ചെയ്ത് സാഹസികമായി മോചിപ്പിച്ച് ഇന്ത്യ
മോദിജിയെ വിശ്വസിക്കുന്നെങ്കിൽ അർധരാത്രി വരെ ഉറങ്ങരുത്, എക്സിൽ യോഗിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്
ഐ.എസ്.ആർ.ഓയുടെ അത്യാധുനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20(ജിസാറ്റ് എൻ 2) വിജയകരമായി വിക്ഷേപിച്ചു
കലാപം തുടരുന്ന മണിപ്പുരിൽ, ജനപ്രതിനിധികളുടെ വീടുകൾക്കുനേരെയും ആക്രമണം; 13 എം.എൽ.എമാരുടെ വീടുകൾ തകർത്തു
ഇംഷ റഹ്മാന് പിന്നാലെ പാകിസ്താനി ടി.വി. അവതാരക മാദിറയുടേതെന്ന പേരില്‍ അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്
