കോഴിക്കോട് അത്തോളി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കോഴിക്കോട് ∙ അത്തോളി റോഡിൽ കോളിയോട് താഴത്ത് രണ്ട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരം. പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശൂപത്രികളിൽ ആക്കിയിരിക്കുകയാണ്.