amazon
പ്രമുഖ ഗാഡ്ജറ്റ് ബ്രാന്‍ഡായ ബോള്‍ട്ട് പുതിയ ഇയര്‍പോഡ് ലോഞ്ച് ചെയ്തു. ബോട്ട് ഓഡിയോ യുഎഫ്ഓ എന്ന സീരീസിന് ആകര്‍ഷകമായ ഓഫറുകളാണുള്ളത്.
ബോള്‍ട്ട് ഓഡിയോ യുഎഫ്ഓ ട്രൂ വയര്‍ലെസ്സ് ഇന്‍ ഇയര്‍ ഇയര്‍ ബഡ്‌സ് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക.
48 മണിക്കൂര്‍ വരെ നീണ്ട പ്ലേ ടൈമുറപ്പാക്കുന്നയിവയുടെ ബ്ലൂടൂത്ത് സവിശേഷത പാട്ടുകള്‍, കോളുകള്‍, ഗെയിമുകള്‍ എന്നിവ ആസ്വദിക്കാന്‍ ഇവ സഹായിക്കുന്നു. അള്‍ട്രാ ലോ ലാറ്റന്‍സി 45sm ഫീച്ചര്‍ ഗെയിമിങ് അനുഭവം മികച്ചതാക്കുന്നു. ആറ് ഇക്യുലൈസര്‍ മോഡുകള്‍, ടച്ച് കണ്ട്രോള്‍ കസ്റ്റമൈസേഷന്‍, ഇയര്‍ബഡ് റിനേം എന്നി സവിശേഷതകള്‍ ആക്‌സസ് ചെയ്യാനായി ബോള്‍ട്ട് ആമ്പ് ബില്‍ട്ട് ഇന്‍ ആപ്പ് സപ്പോര്‍ട്ട് ഉപയോഗിക്കാം. പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമൊഴിവാക്കാനും വളരെ വ്യക്തമായി കോളുകള്‍ ചെയ്യാനായി നാല് അഡ്വാന്‍സ്ഡ് എന്‍വയണ്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍ മൈക്രോഫോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Boult Audio [Just Launched] UFO True Wireless in Ear Earbuds | Click here to buy
ഏത് ഫ്രീക്വന്‍സിയിലും ശബ്ദം ശരിയായി കേള്‍ക്കാന്‍ ശക്തമായ 13mm ഡ്രൈവറുകള്‍ സഹായിക്കുന്നു. ഗെയിമിങ് കൂടുതല്‍ രസകരമാക്കുന്നതിനായി ബ്രീതിങ് ഗെയിമിങ് എല്‍ഇഡി ഫീച്ചറുകളുണ്ട്. പൊടിയിലും വെള്ളത്തിലും നിന്നെല്ലാം സംരക്ഷിക്കാനായി ഐപിഎക്‌സ്5 വാട്ടര്‍ റെസിസ്റ്റന്‍സ് സവിശേഷതയും ഇവയ്ക്ക് സ്വന്തം. ദീര്‍ഘകാലത്തെ ഈടുനില്‍പ്പിന് ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമിവയ്ക്കുണ്ട്.
ഇയര്‍ ബഡ്‌സ് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
സ്‌മോക്കി മെറ്റല്‍, ബ്ലാക്ക് ഗ്ലോസ്, വൈറ്റ് ഒപല്‍ എന്നി ആകര്‍ഷകമായ കളര്‍ വേരിയന്റുകളില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
