Representational Image | Photo: freepik.com.
2023-ലെ ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റിലേക്കുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇതിനായി വിദ്യാർഥികൾ നിർബന്ധമായും 18-ന് വൈകീട്ട് അഞ്ചിനകം ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വിവരങ്ങൾക്ക്: http://www.cee.kerala.gov.in
