Photo; PTI

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ വ്യാഴാഴ്ച കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സ് യുപി വാരിയേഴ്‌സിനെ നേരിടും. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റോടെ പട്ടികയില്‍ മൂന്നാമതാണ് മുംബൈ. ഇത്രയും മത്സരങ്ങളില്‍ നിന്ന് നാല് പോയന്റോടെ നാലാമതാണ് യുപി വാരിയേഴ്‌സ്.