amazon

പുത്തന്‍ ഓഡിയോ ആക്‌സസറികളുടെ വിശാലമായ ശേഖരമാണ് വിപണിയില്‍. നൂതന ഫീച്ചറുകളുള്ള ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍ എന്നിവയെല്ലാമുണ്ട്. ഇയര്‍ബഡുകള്‍ക്ക് ആവശ്യക്കാരേറെയാണ്. വര്‍ക്കൗട്ടുകളിലായാലും മറ്റ് ആക്ടിവിറ്റികള്‍ക്കിടയിലും കംഫര്‍ട്ടോടെ ഉപയോഗിക്കാനാകുമെന്നതാണ് ഇയര്‍ബഡുകളെ വേറിട്ടുനിര്‍ത്തുന്നത്. ആമസോണില്‍ നിന്ന് മികച്ച ഇയര്‍ബഡുകള്‍ തിരഞ്ഞെടുക്കാം.

ഇയര്‍ബഡുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മികച്ച ഇയര്‍ബഡുകള്‍ പരിചയപ്പെടാം

Click Here to Buy : സോണി ഡബ്ല്യുഎഫ്-1000എക്‌സ്എം3 ടിഡബ്ല്യുഎസ് ഇയര്‍ബഡ്

ഉഗ്രന്‍ സൗണ്ട് ക്വാളിറ്റി ലഭ്യമാക്കുന്ന മികച്ച ഇയര്‍ബഡാണ് സോണി ഡബ്ല്യുഎഫ്-1000എക്‌സ്എം3 ടിഡബ്ല്യുഎസ് ഇയര്‍ബഡ്. വോയിസ് കണ്‍ട്രോള്‍, ആക്ടീവ് നോയിസ് കാന്‍സലേഷന്‍ ഫീച്ചറുകളുളള ഇയര്‍ബഡിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ക്വിക്ക് അറ്റന്‍ഷന്‍ മോഡ്, വിയറിങ് ഡിറ്റക്ഷന്‍ സവിശേഷതകളുമുണ്ട്.

Click Here to Buy : ബോള്‍ട്ട് ഓഡിയോ എയര്‍ബാസ്സ് ട്രൂബഡ്‌സ് ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ്

ജിമ്മുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ മികച്ച ഇയര്‍ബഡാണിത്. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയും വോയിസ് അസിസ്റ്റന്റ് ഫീച്ചറുമാണ് ഇയര്‍ബഡിനെ വേറിട്ട് നിര്‍ത്തുന്നത്. സൗണ്ട് ട്രാക്ക് മാറ്റാനും, പ്ലേ, പോസ് ഓപ്ഷനുകള്‍ക്കുമായി മള്‍ട്ടി ഫംഗ്ഷന്‍ ബട്ടണുണ്ട്. ഒരു ഇയര്‍ബഡ് മാത്രമായി ഉപയോഗിക്കാനാകുന്ന മോണോപോഡ് ഫീച്ചറുണ്ട്. ഐപിഎക്‌സ് 7 വാട്ടര്‍പ്രൂഫ് സംവിധാനവും ഓട്ടോ പെയറിംഗും മറ്റ് സവിശേഷതകളാണ്.

Click Here to Buy : ജബ്ര എലൈറ്റ് ആക്ടീവ് 75ടി ഇയര്‍ബഡ്

മികച്ച ഫീച്ചറുകളാണ് ഇയര്‍ബഡിനെ വേറിട്ട് നിര്‍ത്തുന്നത്. ആക്ടീവ് നോയിസ് കാന്‍സലേഷന്‍, ഡുവല്‍ ഡിവൈസ് കണക്ടിവിറ്റി ഫീച്ചറുകള്‍ മികച്ചതാണ്. ഐപി57 വാട്ടര്‍ പ്രൂഫ്, സ്വെറ്റ് പ്രൂഫ് സവിശേഷതകളും മികച്ച ബാറ്ററിയുമുണ്ട്. മികച്ച കംഫര്‍ട്ടോടെ ദീര്‍ഘകാലം ഉപയോഗിക്കാനാകും.

Click Here to Buy : ജെബിഎല്‍ സി115 ടിഡബ്ല്യുഎസ്

വിപണികളിലെ മികച്ച ഇയര്‍ബഡാണ് ജെബിഎല്‍ സി115 ടിഡബ്ല്യുഎസ്. ഡുവല്‍ കണക്ടിവിറ്റി ഫീച്ചറുളള ഇയര്‍ബഡ് അത്യുഗ്രന്‍ സൗണ്ട് ക്വാളിറ്റിയാണ് ലഭ്യമാക്കുന്നത്. വോയിസ് അസിസ്റ്റന്റ് സപ്പോര്‍ട്ടും ക്വിക്ക് ചാര്‍ജ് സവിശേഷതയുമുണ്ട്.

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.