Human-wildlife conflict (Representative Image)

തിരുവനന്തപുരം: ആക്രമണകാരികളായ വന്യമൃഗങ്ങളെ മയക്കുവെടിവെക്കാനും വെടിവെച്ചുകൊല്ലാനുമുള്ള അധികാരം വനംവകുപ്പുദ്യോഗസ്ഥർ യഥാസമയം പ്രയോഗിക്കാത്തതെന്തെന്ന് മന്ത്രിമാർ. വയനാട് പാക്കേജിലെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നത് മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യുന്നതിനിടെയാണ് ഇക്കാര്യം ചർച്ചയായത്.