രാജൻ
കണ്ണൂർ: കടന്നൽക്കുത്തേറ്റ് ചികിത്സയിലായിരുന്ന മണ്ണൂർ മുള്ള്യത്തെ പൊണ്ണേങ്കണ്ടി രാജൻ (65) മരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുപറമ്പിൽ കുരുമുളക് പറിക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്.