പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് നേതൃത്വത്തെ അറിയിച്ചത്. കണ്ണൂരില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ, പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ തയ്യാര്‍- കെ. സുധാകരന്‍
K Sudhakaran further asked what was the need for party committees if individuals themselves were to decide these things.
