Representative image. Photo Credit : Rawpixel/iStock
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30 വരെ നീട്ടി.
തിരുവനന്തപുരം ∙ ഐഐഎം, ഐഐടി, ഐഐഎസ്‍സി, ഐഎംഎസ്‍സികളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾ ക്കുളള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30 വരെ നീട്ടി. അപേക്ഷാ ഫോറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും http://www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ. ഫോൺ– 0471 2300524.
