കിണറിലെ പാറ പൊട്ടിക്കാന്‍ തോട്ടവെച്ചു, തിരിച്ചുകയറാനാകാതെ കിണറിനുള്ളിൽ വീണ തൊഴിലാളിക്ക് ദാരുണാന്ത്യം

രാജേന്ദ്രൻ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക്…

വാട്ടര്‍ പ്യൂരിഫയർ സർവീസ് ചെയ്യാനെത്തി യുവതിക്ക് നേരേ ലൈംഗികാതിക്രമം; ടെക്‌നീഷ്യനായ യുവാവ് പിടിയിൽ

പ്രതീകാത്മക ചിത്രം ബെംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബെംഗളൂരുവിലെ വാട്ടര്‍ പ്യൂരിഫയര്‍ ടെക്‌നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ്…

മോദി വീണ്ടും ജയിച്ചാല്‍ പിണറായി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കും- കെജ്‌രിവാൾ

കെജ്‌രിവാൾ ഡൽഹിയിൽ സംസാരിക്കുന്നു |ഫോട്ടോ:AFP ന്യൂഡൽഹി: ജയിൽമോചിതനായതിനു പിന്നാലെ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ…

മുൻ‌കൂറായി പണം വാങ്ങിയിട്ടും ചിത്രത്തിൽ നിന്ന് പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ചിമ്പു | ഫോട്ടോ: http://www.instagram.com/silambarasantrofficial/ തമിഴ് നടൻ സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. ‘കൊറോണ കുമാർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി സിമ്പു മുൻ‌കൂറായി പണം…

11ദിവസം മാത്രം മകളെകണ്ട് ഗോപിക പോയി; സർക്കാർജോലി ലഭിച്ചത് 3 ദിവസം മുമ്പ്, സൗഭാ​ഗ്യങ്ങൾക്കിടെ ദുരന്തം

അപകടത്തിൽപ്പെട്ട കാർ, മരിച്ച ​ഗോപിക പത്തനാപുരം (കൊല്ലം) :പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ്‌ ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ…

നീന്തി വരാമെന്ന് പറഞ്ഞ് കനാലിൽ ചാടിയ യുവാവിനെ കാണാതായി; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം

കനാലിൽ കാണാതായ യുവാവിനായി നടത്തിയ തിരച്ചിൽ കോഴിക്കോട്: പേരാമ്പ്രയില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരിമുക്ക് സ്വദേശി യദു(24)വിന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ…

സലാലയിൽ വാഹനാപകടം: മലപ്പുറം സ്വദേശി മരിച്ചു

മുഹമ്മദ് റാഫി സലാല: മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി വടക്കേങ്ങര മുഹമ്മദ് റാഫി (35) ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മരിച്ചു. മുഹമ്മദ് റാഫി ജോലി ചെയ്യുന്ന കടയിൽനിന്നും…

ബാറ്റര്‍മാരുടെ തല്ലുമാല; ഐപിഎല്ലില്‍ അടികൊണ്ട് വലഞ്ഞ് ബൗളര്‍മാര്‍

മുംബൈയുടെ ജസ്പ്രീത് ബുംറയും കൊൽക്കത്തയുടെ മിച്ചൽ സ്റ്റാർക്കും | Photo: AP, PTI ബാറ്റര്‍മാരുടെ വിഹാരരംഗമാണ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍. അവിടെ, വേട്ടക്കാരനുമുന്നില്‍ അകപ്പെടുന്ന ഇരയുടെ അവസ്ഥയിലാണ്…

കൊച്ചി മെട്രോ ടിക്കറ്റ് ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാം, ഡിജിറ്റല്‍ ടിക്കറ്റിങ്ങില്‍ മുന്നേറ്റം

Photo: Kochi Metro കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി…

മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്‌റ്റോര്‍ ജൂലായില്‍

പ്രതീകാത്മക ചിത്രം | photo: getty images മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിം സ്‌റ്റോര്‍ ജൂലായില്‍ അവതരിപ്പിച്ചേക്കും. ബ്ലൂം ബെര്‍ഗ് ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കവെ എക്‌സ്‌ബോക്‌സ് പ്രസിഡന്റ്…