ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങ്, ഔദ്യോഗിക ക്ഷണം ലഭിച്ചു, പങ്കെടുക്കുമെന്ന് മെഹബൂബ മുഫ്തി
ടെഹ്റാൻ ∙ ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഔദ്യോഗിക ക്ഷണം ലഭിച്ചതായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി സ്ഥിരീകരിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഇറാനിലേക്ക് പോകുമെന്നും അവർ വാർത്താ ഏജൻസിയോടു പ്രതികരിച്ചു. ജൂലൈ 6നാണ് സംസ്കാര ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിൽനിന്നുള്ള വിശിഷ്ട അതിഥിയായി ചടങ്ങിൽ പങ്കെടുക്കാൻ വരണമെന്നായിരുന്നു ക്ഷണം. ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ മറ്റു രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ … Continue reading ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങ്, ഔദ്യോഗിക ക്ഷണം ലഭിച്ചു, പങ്കെടുക്കുമെന്ന് മെഹബൂബ മുഫ്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed