ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു.

ദുബായ്: ദുബായ് തുറമുഖത്ത് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈറ്റ് ഉടമസ്ഥതയിലുള്ള അല്‍ സല്‍മി എണ്ണ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന് നേരെ ആക്രമണം നടന്നതായി കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ ആണ് അറിയിച്ചത്. തീപിടിത്തം ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകാമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ദുബായ് തുറമുഖത്ത് നങ്കൂരമിടുന്നതിനിടെയാണ് കുവൈറ്റിന്റെ ഭീമന്‍ ക്രൂഡ് ഓയില്‍ ടാങ്കര്‍ ആക്രമണത്തിനിരയായതെന്ന് കുവൈറ്റ് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള എണ്ണക്കമ്പനിയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്യുന്നു. ശത്രുക്കളുടെ ഡ്രോണ്‍ ആക്രമങ്ങള്‍ക്ക് … Continue reading ദുബായ് തുറമുഖത്ത് കനത്ത ആക്രമണം; കുവൈറ്റ് എണ്ണ ടാങ്കറിന് തീപിടിച്ചു.