ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഗുജറാത്തിലേക്ക് വരികയായിരുന്ന കപ്പലിന് തീപിടിച്ചു
ആക്രമണം നടക്കുമ്പോൾ 23 തായ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 20 പേരെ ഒമാൻ നാവികസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ബാങ്കോക്ക്: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് ചരക്ക് കപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു. യുഎഇ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് പതാകയുള്ള ചരക്ക് കപ്പലിന് നേരെയാണ് അതിരൂക്ഷമായ … Continue reading ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഗുജറാത്തിലേക്ക് വരികയായിരുന്ന കപ്പലിന് തീപിടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed