ഖമേനിയുടെ അന്ത്യം അടുത്തോ? അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സജ്ജീകരണം എന്തിന്?

ഇറാൻ പ്രതിഷേധക്കാരെ അടിച്ചമർത്തുകയും പുതിയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്താൽ ‘വളരെ കഠിനമായ’ യുഎസ് ആക്രമണം ഉണ്ടാകുമെന്ന് ഇറാൻ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇടപെടാനുള്ള എല്ലാ സാദ്ധ്യതകളും വർധിച്ച് വരുകയാണ് . സാമ്പത്തിക പ്രതിസന്ധിയും കുതിച്ചുയരുന്ന വിലക്കയറ്റവും മൂലം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തമാവുമാകയാണ്.ഈ സാഹചര്യത്തിൽ അമേരിക്ക കൂടി കളത്തിൽ ഇറങ്ങിയാൽ ഖമേനിയുടെ കാര്യത്തിൽ തീരുമാനമാകും. . സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രതിഷേധക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഷിംഗ്ടൺ നിശബ്ദത പാലിക്കില്ലെന്നും … Continue reading ഖമേനിയുടെ അന്ത്യം അടുത്തോ? അമേരിക്കൻ യുദ്ധക്കപ്പലുകളുടെ സജ്ജീകരണം എന്തിന്?