വൻ തിരക്കിൽ ശബരിമല; പമ്പയിൽ പ്രവേശന നിയന്ത്രണം പൊലീസ് കടുപ്പിച്ചു
ശബരിമല∙ ശബരിമലയിൽ തീർഥാടകരുടെ പ്രവാഹം തുടരുന്നു. ഇന്ന് (വ്യാഴം) രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്തു തിരക്കു വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞു പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (വ്യാഴം) രാവിലെ 6 വരെയുള്ള കണക്ക് അനുസരിച്ച് 21,978 തീർഥാടകർ ദർശനം നടത്തി. ഇതിൽ സ്പോട് ബുക്കിങ്ങിലൂടെ എത്തിയ 2122 പേരും ഉൾപ്പെടുന്നു. ശബരിമലയിലേക്ക് തീർഥാടക പ്രവാഹം; പമ്പയിൽ തീർഥാടകരെ തടഞ്ഞുനിർത്തി, പതിനെട്ടാംപടി കയറാനുള്ള നിര അപ്പാച്ചിമേട് ഇറക്കംവരെ … Continue reading വൻ തിരക്കിൽ ശബരിമല; പമ്പയിൽ പ്രവേശന നിയന്ത്രണം പൊലീസ് കടുപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed