പാലക്കാട് സീറ്റിൽ പുതുമുഖത്തിന് മുൻഗണന; രാഹുൽ മാങ്കൂട്ടത്തിന് പകരം യുവാക്കൾ വേണമെന്ന് യൂത്ത് കോൺഗ്രസ്

പാലക്കാട് ∙ രാഹുൽ മാങ്കൂട്ടത്തിലിനു ശേഷം ഒഴിവ് വരുന്ന പാലക്കാട് നിയമസഭാ സീറ്റ് യുവാക്കൾക്ക് തന്നെ അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ.എസ്.ജയഘോഷിനെ പരിഗണിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിനു മുന്നിൽ ആവശ്യം ഉയരുന്നത്. ഇക്കാര്യം നേതൃത്വത്തിന്റെ പരിഗണനയിലാണ്. മൂന്നു ടേമിൽ ഷാഫിൽ പറമ്പിലും പിന്നീട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കൈയ്യിലെത്തിയ പാലക്കാട് നിയമസഭാ സീറ്റിൽ ആരെ മത്സരിപ്പിക്കും എന്നതിൽ പാർട്ടിയിൽ ചർച്ച തുടരുകയാണ്. രാഹുൽ ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പിച്ച മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും … Continue reading പാലക്കാട് സീറ്റിൽ പുതുമുഖത്തിന് മുൻഗണന; രാഹുൽ മാങ്കൂട്ടത്തിന് പകരം യുവാക്കൾ വേണമെന്ന് യൂത്ത് കോൺഗ്രസ്