ഷാജഹാന്റെ 371-ാമത് ഉറൂസിനോടനുബന്ധിച്ച് താജ്മഹലിലേക്ക് സൗജന്യ പ്രവേശനം

ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച്‌ താജ്മഹല്‍ സൗജന്യമായി കാണാൻ അവസരം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഷാ‌ജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങള്‍ വർഷത്തില്‍ ഒരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമേ സന്ദർശകർക്ക് കാണാൻ സാധിക്കാറുള്ളൂ. എന്നാൽ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങള്‍ക്കായി ഈ ദിവസങ്ങളില്‍ തുറന്നുകൊടുക്കുന്നതാണ്.ജനുവരി 15,16 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതലും ജനുവരി 17ന് മുഴുവൻ ദിവസവും താജ്മഹല്‍ സൗജന്യമായി കാണാം. ഏ‌താണ്ട്‌ നാല് നൂറ്റാണ്ടുകള്‍ക്ക് … Continue reading ഷാജഹാന്റെ 371-ാമത് ഉറൂസിനോടനുബന്ധിച്ച് താജ്മഹലിലേക്ക് സൗജന്യ പ്രവേശനം