ശബരിമല സ്വർണക്കൊള്ള വിവാദം: ശങ്കർദാസിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞു

ദില്ലി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് കൊല്ലം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, കെ പി ശങ്കർദാസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ കൊടുത്തു വിടാൻ തീരുമാനമെടുത്ത ദേവസ്വം ബോർഡിലെ അംഗമാണ് ശങ്കരദാസ്. ദൈവത്തെ പോലും വെറുതെ വിട്ടില്ലെന്നാണ് ഹര്‍ജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ … Continue reading ശബരിമല സ്വർണക്കൊള്ള വിവാദം: ശങ്കർദാസിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞു