നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് ധാരണ
ഡിസിസി-കെപിസിസി പുനഃസംഘടന ഉടനില്ല. തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് ധാരണ. കോൺഗ്രസ് നേതൃത്വത്തിന്റെ ധാരണ പ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് തീരുമാനം ആയത്. അതേപോലെ, സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോർ കമ്മിറ്റി – രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ … Continue reading നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് ധാരണ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed