മകരവിളക്കിന് അയ്യനെ തൊഴാൻ പോകുന്ന ഭക്തരുടെ ശ്ര​ദ്ധയ്ക്ക്! ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ

അംഗീകൃതം ഇല്ലാത്ത വ്യൂ പോയിന്റുകളിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കില്ല.വ്യൂ പോയിന്റുകളിലും അപകടസാധ്യതയുള്ള പാതകളിലും… മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട വീണ്ടും തുറന്നിരിക്കുകയാണ്. അതിനാൽ തന്നെ വലിയ തരത്തിലുള്ള ഭക്തജന തിരക്കാണ് ഇപ്പോഴും ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡലം മഹോത്സവം കഴിഞ്ഞശേഷം ഡിസംബർ 27ന് നടയടിച്ചിരുന്നു. ഇപ്പോൾ വീണ്ടും മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നിരിക്കുകയാണ്. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14നാണ്. മകരവിളക്ക് മഹോത്സവം കഴിഞ്ഞാൽ ജനുവരി 19 രാത്രി 11 മണി വരെയാണ് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉള്ളത്. പിന്നീട് … Continue reading മകരവിളക്കിന് അയ്യനെ തൊഴാൻ പോകുന്ന ഭക്തരുടെ ശ്ര​ദ്ധയ്ക്ക്! ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ