സഞ്ജു സാംസൺ ഓപ്പണറായി കളിക്കണം എന്ന് റോബിൻ ഉത്തപ്പയുടെ തുറന്ന പ്രഖ്യാപനം

സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഓപ്പണറാകണമെന്ന് റോബിന്‍ ഉത്തപ്പ. ലോകകപ്പ് കിരീടം നിലനിർത്താൻ സഞ്ജു സാംസൺ അനിവാര്യമാണെന്ന് താന്‍ കരുതുന്നുവെന്നും ഉത്തപ്പ. ഉത്തപ്പ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് വിശദമായി വായിക്കാം. എന്തുവന്നാലും 2026 ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഓപ്പണറാകണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ ആരാകണമെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. അഭിഷേക് ശര്‍മ തന്റെ ഓപ്പണര്‍ സ്ഥാനം നേരത്തെ തന്നെ അരക്കിട്ടുറപ്പിച്ചതാണ്. സഞ്ജു, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാള്‍ അഭിഷേകിന്റെ … Continue reading സഞ്ജു സാംസൺ ഓപ്പണറായി കളിക്കണം എന്ന് റോബിൻ ഉത്തപ്പയുടെ തുറന്ന പ്രഖ്യാപനം