ബംഗ്ലാദേശ് ജനങ്ങൾ ഉടൻ യൂനസ് സർക്കാരിനെ പുറത്താക്കുമെന്നും ഹസീനയുടെ പ്രസ്താവന

ബംഗ്ലാദേശിലെ ജെനങ്ങൾ അധികം വൈകാതെ തന്നെ യൂനസ് സർക്കാരിനെ ചവിട്ടി പുറത്താക്കും. ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അതിക്രമണങ്ങൾ മനഃപൂര്വ്വം തന്നെ യുനസും കൂട്ടരും നടത്തുന്ന ന്യുനപക്ഷ വേട്ട തന്നെയാണ്. യൂനൂസ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്ത്. ഹിന്ദു യുവാവിനെ തീരുവ ഇസ്ലാമിസ്റുൿൽ വധിച്ച സംഭവത്തെ തുടര്ന്നുണ്ടായ ആക്രമണങ്ങളിൽ ബംഗ്ലാദേശിൽ വലിയ രീതിയിലുള്ള കലാപങ്ങൾക്ക് ആണ് സാക്ഷ്യം വഴിച്ചത്. അവിടുത്തെ ഓരോ ജെനങ്ങൾക്കും ഇപ്പോൾ ഭയത്തോടെ അല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്/ ആയതിനാൽ … Continue reading ബംഗ്ലാദേശ് ജനങ്ങൾ ഉടൻ യൂനസ് സർക്കാരിനെ പുറത്താക്കുമെന്നും ഹസീനയുടെ പ്രസ്താവന