തിരുവനന്തപുരം മേയർപദവി ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടമാക്കി മുൻ ഡിജിപിയും ബിജെപിനേതാവുമായ ആർ ശ്രീലേഖ

തിരുവനന്തപുരം മേയർപദവി ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടമാക്കി മുൻ ഡിജിപിയും ബിജെപിനേതാവുമായ ആർ ശ്രീലേഖ, താൻ അപമാനിതയായെന്ന വികാരം ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചുവെന്നാണ് വിവരം. ശ്രീലേഖയെ അനുനയിപ്പിക്കാൻ പലശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. സമവായശ്രമം തുടരുകയാണ്. ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോൾതന്നെ സംസ്ഥാനഭാരവാഹികളിൽ ചിലർ ഭരണത്തിലെത്തിയാൽ മേയർപദവി ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് വിവരം അധികാരം പിടിച്ചശേഷം സംസ്ഥാനനേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കൾക്ക് വിവി രാജേഷിനോടുള്ള എതിർപ്പും (ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരുകാരണമായിരുന്നു എന്നാൽ, മുൻ അദ്ധ്യക്ഷന്മാരടക്കമുള്ള … Continue reading തിരുവനന്തപുരം മേയർപദവി ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടമാക്കി മുൻ ഡിജിപിയും ബിജെപിനേതാവുമായ ആർ ശ്രീലേഖ