മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
കോട്ടയം: മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ സീരിയൽ നടൻ സിദ്ധാർത്ഥd പ്രഭുവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. സംഭവത്തിൽ ചിങ്ങവനം പോലീസ് ഇന്ന് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും. സിദ്ധാർത്ഥിനെ ഇന്നലെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മദ്യപിച്ച് ലക്കില്ലാതെ സിദ്ധാർത്ഥ് ഓടിച്ച വാഹനം അമിത വേഗതയിൽ എത്തി ലോട്ടറി വില്പനക്കാരന് പരിക്കേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇത് ചോദ്യം ചെയ്യാൻ എത്തിയ നാട്ടുകാരെയും തടയാൻ എത്തിയ പോലീസിനെയും നടൻ ആക്രമിച്ചിരുന്നു. ഒടുവിൽ … Continue reading മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed