ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ച്,ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ഉപഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പറയും തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. ഗർഭച്ഛിദ്രത്തിന് നി‍ർബന്ധിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിക്കുന്ന ചാറ്റുകളും പ്രോസിക്യൂഷൻ ഹാജരാക്കി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബലാത്സംഗം നടത്തിയതിൽ കൂടുതൽ വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. നിയമസഭയിൽ നിന്ന് നേരെ ഫ്ലാറ്റിലേക്ക് എത്തി. അതിജീവതയോട് ഗര്‍ഭഛിദ്രം നടത്താൻ സമ്മര്‍ദം ചെലുത്തിയ തെളിവുകളും പ്രോസിക്യൂഷൻ … Continue reading ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ച്,ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി