സുരക്ഷാ ആശങ്ക ഉയർന്ന്; നെതന്യാഹുവിന്റെ ഇന്ത്യാ യാത്ര മാറ്റിവെച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഏറെ പ്രതീക്ഷിച്ചിരുന്ന ഇന്ത്യാ സന്ദർശനം വീണ്ടും നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്താനിരുന്ന നിർണ്ണായക കൂടിക്കാഴ്ചയാണ് സുരക്ഷാപരമായ ആശങ്കകളെ തുടർന്ന് മാറ്റിയത്. തലസ്ഥാനമായ ദില്ലിയിൽ 15 പേർ കൊല്ലപ്പെട്ട സ്ഫോടനത്തെത്തുടർന്നുണ്ടായ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഇസ്രയേലിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണ്ണായകമായ ഈ സന്ദർശനം ഈ വർഷം ഇത് മൂന്നാം തവണയാണ് മാറ്റിവെക്കുന്നത്. 2018ലാണ് നെതന്യാഹു അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുരക്ഷാ … Continue reading സുരക്ഷാ ആശങ്ക ഉയർന്ന്; നെതന്യാഹുവിന്റെ ഇന്ത്യാ യാത്ര മാറ്റിവെച്ചു