രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസ്താവന: പത്മകുമാർ ഒറ്റയല്ല; കട്ടവർക്ക് ജനം മാപ്പ് തരില്ല
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്ത്. അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ എക്സ് എംഎൽഎയ്ക്കെതിരെ സിപിഎം നടപടി എടുത്തോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു.പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് എസ്‌ഐടിക്ക് കിട്ടിയാൽ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് … Continue reading രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസ്താവന: പത്മകുമാർ ഒറ്റയല്ല; കട്ടവർക്ക് ജനം മാപ്പ് തരില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed