നടി ആക്രമിച്ച കേസ് അന്തിമഘട്ടത്തിൽ; ഡിസംബർ 8ന് വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. ഇതോടെ കേസ് അന്തിമ തീർപ്പിലേയ്ക്ക് കടക്കുക ആണ്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് ഈ കേസിൽ വിധി പറയുന്നത്. 2017 ഫെബ്രുവരി 17-നാണ് ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആണ് കേസ്. കേസിന്‍റെ നാള്‍ വഴി 2017 ഫെബ്രുവരി 17: രാത്രി … Continue reading നടി ആക്രമിച്ച കേസ് അന്തിമഘട്ടത്തിൽ; ഡിസംബർ 8ന് വിധി