ദിയ കൃഷ്ണയുടെ കമ്പനി തട്ടിപ്പിന് ഇര: 66 ലക്ഷം കവർച്ച, കുറ്റപത്രം സമർപ്പിച്ചു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് 66 ലക്ഷം രൂപ ത‌ട്ടിയെടുത്ത സാമ്പത്തിക തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മൂന്ന് ജീവനക്കാരികളടക്കം നാല് പേരെ പ്രതിചേര്‍ത്ത് ആണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ക്യു ആർ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. ജീവനക്കാരികളായ വിനീത,ദിവ്യ, രാധാകുമാരി എന്നിവര്‍ പ്രതികൾ. വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതിചേര്‍ത്തു. തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് … Continue reading ദിയ കൃഷ്ണയുടെ കമ്പനി തട്ടിപ്പിന് ഇര: 66 ലക്ഷം കവർച്ച, കുറ്റപത്രം സമർപ്പിച്ചു