കൊച്ചിയിൽ പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയ എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി: കൊച്ചിയിൽ പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയ എസ്ഐയ്ക്ക് സസ്പെൻഷൻ. ​ഗ്രേഡ് എസ് ഐ കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെ ബൈജുവിന് എതിരെ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിപ്പെട്ടത്. എസ് ഐക്കെതിരെ നടപടി എടുക്കണമെന്ന് ശുപാർശ വന്നിരുന്നു. സംഭവത്തെ‌ക്കുറിച്ച് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ചും ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്ത് നിന്ന് ​ഗുരുതരമായ കൃത്യവിലോപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുമ്പും സമാനമായ ആരോപണങ്ങൾ ഉദ്യോ​ഗസ്ഥനെതിരെ ഉയർന്നിട്ടുണ്ട്. പാലാരിവട്ടത്തെ സ്പായിൽ പോയ പൊലീസുകാരൻ മടങ്ങിപ്പോയ സമയത്ത്, സ്പാ ജീവനക്കാരി … Continue reading കൊച്ചിയിൽ പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയ എസ്ഐക്ക് സസ്പെൻഷൻ