നാലഞ്ച് വര്‍ഷം മുൻപ് പറഞ്ഞത് ഇപ്പോൾ പൊക്കിപ്പിടിച്ച് വരുന്നു; പേടിയുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് ആർ ശ്രീലേഖ

ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും മണക്കാട് സുരേഷുമായിരുന്നു ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയത് തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട തന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയുമായി മുന്‍ ഡിജിപിയും ശാസ്ത്രമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥിയമായ ആര്‍ ശ്രീലേഖ. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ പൊക്കിപ്പിടിച്ചുവരികയാണെന്ന് ശ്രീലേഖ പറഞ്ഞു. പേടി തോന്നുന്നവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യരും മണക്കാട് സുരേഷുമായിരുന്നു ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതേപ്പറ്റി … Continue reading നാലഞ്ച് വര്‍ഷം മുൻപ് പറഞ്ഞത് ഇപ്പോൾ പൊക്കിപ്പിടിച്ച് വരുന്നു; പേടിയുള്ളവരാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് ആർ ശ്രീലേഖ